8-ാം ക്ലാസ് ബയോളജിയിലെ മുഴുവൻ അധ്യായങ്ങളുടെയും Simplified Notes ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി പങ്ക്‌വെക്കുകയാണ് മലപ്പുറം കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സാര്‍. ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Comments