New Posts

SSLC IT EXAM SPECIAL 2019 - IT MODEL EXAM THEORY AND PRACTICAL QUESTIONS WITH ANSWERS AND VIDEO TUTORIALS


IT VIDEO TUTORIALS



                       പത്താം ക്ലാസിലെ ഐ.ടി. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്ടിക്കൽ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകൾ അയയ്ക്കുകയാണ്. ഇപ്പോൾ 7 വീഡിയോ ട്യൂട്ടോറിയലുകൾ ആണ് അയക്കുന്നത്. തയ്യാറാകുന്ന മുറയ്ക്ക് കൂടുതൽ ടൂട്ടോറിയലുകൾ അയച്ചുതരുന്നതായിരിക്കും.  തീയതി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടി ഇതോടൊപ്പം അയയ്ക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. രണ്ടു വിഭാഗങ്ങളിൽ ആയിട്ടാണ് തിയറി ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം വിഭാഗത്തിൽ ചോദ്യങ്ങളെ തുടര്‍ന്നുതന്നെ ഉത്തരങ്ങൾ കാണാവുന്നതാണ്. രണ്ടാം വിഭാഗം പരീക്ഷയുടേതാണ്. ഒരു വിദ്യാർത്ഥിയ്ക്ക് തനിയ്ക്ക് ഒരു പരീക്ഷയിൽ എത്ര മാർക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് കണക്ക് കൂട്ടുവാനുള്ള സൗകര്യത്തിനുവേണ്ടിയാണ് പരീക്ഷാവിഭാഗം തയ്യാറാക്കിയിട്ടുള്ളത്. അതിൽ ഓരോ പരീക്ഷയുടെയും അവസാനഭാഗത്തിലാണ് ഉത്തരങ്ങൾ നൽകിയിരിക്കുന്നത്.ചുവടെയുള്ള Video play list (1/7) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണാവുന്നതാണ്
 

സുശീൽകുമാർ
ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി
കൽപകഞ്ചേരി
തിരൂർ
മലപ്പുറം



DOWNLOADS



IT THEORY QUESTIONS AND ANSWERS 2019 MM

IT THEORY QUESTIONS AND ANSWERS 2019 EM 


 SUPPORTING DOCUMENTS


IMAGES 10
EXAM DOCUMENTS






VIDEOS WITH PLAY LIST









Read also

Comments