THANALMARAM - SSLC EXAM HELPLINE 2019 - CONTACT NUMBERS | തണൽ മരം - എസ്എസ്എൽ സി വിദ്യാർത്ഥികൾക്കുള്ള മനസ്സൊരുക്കം
SSLC EXAM HELPLINE 2019 - DETAILS
എസ്എസ്എൽ സി പരീക്ഷാപേടി ഒഴിവാക്കാനും, പരീക്ഷ നന്നായി എഴുതാനും, സമ്മർദ്ദങ്ങളെ മറികടക്കാനും വിദഗ്ധരുടെ ഉപദേശങ്ങൾ ലഭ്യമാക്കുന്ന ബയോ വിഷന്റെ സംരംഭമായ *തണൽമരം* SSLC EXAM HELPLINE 2019 സൗജന്യ സേവനം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഈ രംഗത്തു പ്രഗത്ഭരായ Smt. SALEENA BEEVI.S , Trivandrum , ശ്രീ. Dr. GIREESH P , Palakkad എന്നിവരാണ് കൂട്ടുകാർക്കുവേണ്ടി കാതോർക്കുന്നത്. പരീക്ഷാ സംബന്ധമായ ആശങ്കകൾ എന്തുമാകട്ടെ ഇവരോട് പങ്കുവയ്ക്കൂ തെളിഞ്ഞ മനസ്സോടെ പരീക്ഷയെ നേരിടൂ ! തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലും ബയോ വിഷന്റെ ഈ സംരംഭത്തിൽ പങ്കാളികളായ Smt. SALEENA BEEVI.S , Dr. GIREESH P എന്നിവർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇരുവരുടേയും ഫോൺ നമ്പർ , ബയോ ഡാറ്റ എന്നിവ ചുവടെയുണ്ട്. വിളിക്കുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
Dr. GIREESH P
MENTOR AND LIFE COACH
VAINIKA, ARAKURSSI, MANNARKKAD
PALAKKADU
വിളിക്കേണ്ട നമ്പർ
86 06 22 55 11
94 00 22 55 11
വിളിക്കേണ്ട സമയം
മാർച്ച് 10 മുതൽ 13 വരെ
രാത്രി 8 മുതൽ 10 വരെ
മാർച്ച് 10 മുതൽ 13 വരെ
രാത്രി 8 മുതൽ 10 വരെ
SALEENA BEEVI S
FOUNDER DIRECTOR - NILA
National Institute for Language Acquisition,
Counselor and Motivational Trainer
National Institute for Language Acquisition,
Counselor and Motivational Trainer
TRIVANDRUM
വിളിക്കേണ്ട നമ്പർ
99 61 43 23 03
വിളിക്കേണ്ട സമയം
മാർച്ച് 10 മുതൽ 13 വരെ
രാത്രി 9 മുതൽ 10 വരെ
വിളിക്കുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
Comments