New Posts

GUI FOR FGALLERY - WEB ALBUM SOFTWARE


WEB ALBUM  SOFTWARE



                        fgallery എന്ന command line tool നെ സൗകര്യപ്രദമായും ലളിയമായും യൂസര്‍ ഫ്രണ്ട്‌ലിയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു GUI ആണ് ഇത്. ഉബുണ്ടു 14.04 ന് വേണ്ടി മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റിന്റെ  18.04 ല്‍ ഉപയോഗിക്കാവുന്ന പതിപ്പാണ് പാലക്കാട് കുണ്ടൂര്‍കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് .കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത  WEB PHOTOS ഉം  GUI for fgallery യും ഒരേ കാര്യത്തിനു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്.ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ  നന്ദി അറിയിക്കുന്നു.



DOWNLOADS







Read also

Comments