New Posts

Basheer day Quiz - LP, UP, HS | ബഷീര്‍ ദിന ക്വിസ്





  ജൂലൈ 5 ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മൽസരങ്ങൾക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തില്‍  LP, UP, HS  വിഭാഗം  കുട്ടികള്‍ക്കായി തയ്യാറാക്കി  ഷെയര്‍ ചെയ്യുകയാണ് വയനാട്  കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ ശ്രീ  അജിദര്‍ . സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
വീഡിയോയുടെ വലത്  ഭാഗത്തുള്ള  Video play list (1/4 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യമുണ്ട്.





VIDOES WITH PLAYLIST






Read also

Comments