New Posts

Vayanadinam Kavitha | വായനദിനം കവിത - പുസ്തകങ്ങൾ



  വായനാദിനത്തില്‍ കുട്ടികളെ കേള്‍പ്പിക്കാന്‍ എന്‍.വി.കൃഷ്ണവാര്യരുടെ  'പുസ്തകങ്ങള്‍' എന്ന കവിത ദൃശ്യാവിഷ്‌കാരം നൽകി അവതരിപ്പിക്കുകയാണ് ശ്രീ.മനോജ് പുളിമാത്ത്, GHSS കൊടുവഴന്നൂർ, തിരുവനന്തപുരം .  മനോജ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



VAYANADINAM Related posts

 More Quiz : Here



Read also

Comments