New Posts

VAYANADINAM QUIZ - QUIZ VIDEO | വായനാദിനം ക്വിസ്


വായനാദിനം ക്വിസ്



                       ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന  ക്വിസ്സിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ ചോദ്യോത്തരങ്ങൾ  വീഡിയോ രൂപത്തിൽ രണ്ട് ഭാഗങ്ങളായി തയ്യാറാക്കി  പങ്ക്‌വെക്കുകയാണ് School Media  channel . ക്വിസ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത് എടറിക്കോട് ജി.യു.പി സ്കൂളിലെ അധ്യാപികമാരായ ദീപ കണിയാലില്‍, റിജിന ബാലകണ്ടി എന്നിവരാണ് . ഇരുവർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ !
വീഡിയോയുടെ ഇടത് ഭാഗത്തുള്ള  Video play list (1/2 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യമുണ്ട്.





Read also

Comments