Vaikom Muhammad Basheer - Photo Album | ബഷീർ ഫോട്ടോ ആൽബം
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഫോട്ടോകളും കലാകാരൻമാർ വരച്ച ബഷീറിന്റെ ചില ചിത്രങ്ങളും കഥാപാത്രങ്ങളും കുറച്ചു പുസ്തകങ്ങളും ജൂലായ് 5 ബഷീർ ദിനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജി.എച്ച് എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി. സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Related posts
ബഷീർ ദിനം - ഓൺലൈൻ ക്വിസ് - Set 1
ബഷീർ ദിനം - ഓൺലൈൻ ക്വിസ് - Set 2
ബഷീർ ദിനം - ഓൺലൈൻ ക്വിസ് - Set 3
BASHEER DAY QUIZ 2020 | ബഷീര്‍ ദിന ക്വിസ് 2020
BASHEER DAY QUIZ 2019 - LP, UP, HS
BASHEER DAY QUIZ 2019 - QUIZ VIDEO
BASHEER DAY QUIZ 2018 - LP, UP, HS | ബഷീര്‍ ദിന ക്വിസ് 2018
BASHEER DAY QUIZ 2018 | ബഷീര്‍ ദിന ക്വിസ് 2018
BASHEER DAY QUIZ | ബഷീര്‍ ദിന ക്വിസ്
Vaikom Muhammad Basheer | അക്ഷരങ്ങളുടെ സുൽത്താൻ, മ്മടെ വൈക്കം മുഹമ്മദ് ബഷീർMore Quiz : Here
Comments