New Posts

Independent Day Quiz - LP, UP, HS HSS - Videos




 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കായി LP, UP , HS, HSS  വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിൽ  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്  കുഞ്ഞോം ഗവ. എച്ച്. എസ് .എസ്സിലെ ശ്രീ  അജിദര്‍. സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. വീഡിയോയുടെ വലത് ഭാഗത്തുള്ള  Video play list (1/5 ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണുന്നതിന്   സൗകര്യമുണ്ട്.



QUIZ VIDEO LINKS


*എൽ പി തലം*
https://youtu.be/ziEwv-fIg9I

*യു പി തലം*
https://youtu.be/gUaGOk3QCqY

*ഹൈസ്കൂൾ തലം*
https://youtu.be/PEiWwTwdqog

*ഹയർ സെക്കൻററി തലം*
https://youtu.be/h_uiAVAgktI

*ഒറ്റ ഫയൽ*
https://youtu.be/Odtv_TRg0Rc




VIDEOS WITH PLAY LIST







Read also

Comments