New Posts

സ്കൂൾ തല കലോത്സവ നടത്തിപ്പ് - നിര്‍ദ്ദേശങ്ങള്‍


സ്കൂൾ തലകലോത്സവം



                                     അധ്യയനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് വിദ്യാലയങ്ങൾ. മേളകളുടെ സമയം സമാഗതമാവുകയായി . സംഘാsനം എന്നത് ചിട്ടയോടെ നടത്തേണ്ട ഒന്നാണ്. സ്കൂൾ തലകലോത്സവം മികച്ച രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്ര കലാധ്യാപകനും കലാവിദ്യാഭ്യാസത്തിന്റെ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*. സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 



 




DOWNLOAD ARTICLE






Read also

Comments