New Posts

GANDHI PICTURES | 98 ഗാന്ധിജിയുടെ ചിത്രങ്ങൾ


ഗാന്ധിജിയുടെ ചിത്രങ്ങൾ



                                    ഒരുപാട് വരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് ഗാന്ധിജിയുടേത്. വ്യത്യസ്ത ചിത്രകാരൻമാർ വർണ്ണങ്ങളിലും വരകളിലും മറ്റുമായി ചെയ്ത വൈവിധ്യമാർന്ന 98 ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.



Read also

Comments