Kerala Piravi - Important Facts - Posters



കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാന വസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി. സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 



 
 
Related posts
 
 



Read also

Comments