DIAL YOUR DOUBTS - HELLO BIO-VISION - SSLC EXAM HELPLINE 2020 - TEACHERS PANEL
DIAL YOUR DOUBTS - TEACHERS PANEL
SSLC പരീà´•്à´·à´¯്à´•്à´•് തയ്à´¯ാà´±െà´Ÿുà´•്à´•ുà´¨്à´¨ à´•ുà´Ÿ്à´Ÿികൾക്à´•് à´ªാà´ à´ാà´—à´™്ങളിà´²െ à´¸ംശയനിà´µാരണത്à´¤ിà´¨ാà´¯ി ബയോ à´µിഷൻ à´’à´°ുà´•്à´•ുà´¨്à´¨ "DIAL YOUR DOUBTS" - SSLC EXAM HELPLINE 2020 à´Žà´¨്à´¨ à´«ോൺ ഇൻ à´ª്à´°ോà´—്à´°ാം 2020 à´®ാർച്à´š് 7 à´®ുതൽ à´¤ുà´Ÿà´™്à´™ുà´•à´¯ാà´£്. à´ˆ വർഷത്à´¤െ à´ª്à´°ോà´—്à´°ാà´®ിൽ à´ªാà´ à´ªുà´¸്തക à´°à´šà´¨ാ സമിà´¤ിà´¯ിà´²െ à´…à´§്à´¯ാപകർ , à´µിà´µിà´§ à´¦ിനപ്പത്à´°à´™്ങളിൽ SSLC പരീà´•്à´· à´µിà´à´µà´™്ങൾ തയ്à´¯ാà´±ാà´•്à´•ുà´¨്à´¨ à´…à´§്à´¯ാപകർ à´¤ുà´Ÿà´™്à´™ി à´•േരളത്à´¤ിà´²െ à´ª്à´°à´—à´¤്à´à´°ായവരെà´¯ാà´£് ഉൾപ്à´ªെà´Ÿുà´¤്à´¤ിà´¯ിà´°ിà´•്à´•ുà´¨്നത്. à´®ാർച്à´š് 7 à´®ുതൽ 25 വരെà´¯ാà´£് à´ˆ à´¸േവനം à´²à´്യമാà´•ുà´¨്നത് . à´Žà´²്à´²ാ à´¦ിവസങ്ങളിà´²ും à´°ാà´¤്à´°ി 8 à´®ുതൽ 10 വരെ à´¨ിർദ്à´¦േà´¶ിà´•്à´•à´ª്à´ªെà´Ÿ്à´Ÿ à´µിഷയങ്ങൾക്à´•് à´µിà´³ിà´•്à´•ാà´µുà´¨്നതാà´£്. à´µിà´³ിà´•്à´•ുà´¨്നവർ à´¤ീയതി, സമയം à´Žà´¨്à´¨ിà´µ à´ªാà´²ിà´•്à´•ാൻ à´ª്à´°à´¤്à´¯േà´•ം à´¶്à´°à´¦്à´§ിà´•്à´•ുà´•. à´“à´°ോ à´µിഷയത്à´¤ിà´¨ും à´µിà´³ിà´•്à´•േà´£്à´Ÿ à´¤ീയതികൾ, à´…à´§്à´¯ാപകരുà´Ÿെ à´ªേà´°ു à´µിവരം, à´«ോൺ നമ്പർ à´Žà´¨്à´¨ിà´µ à´ªോà´¸്à´±്ററിൽ നൽകിà´¯ിà´Ÿ്à´Ÿുà´£്à´Ÿ് à´ˆ അവസരം à´ª്à´°à´¯ോജനപ്à´ªെà´Ÿുà´¤്à´¤ൂ ഉയർന്à´¨ à´µിജയം à´¨േà´Ÿൂ. à´ˆ à´¸ംà´°ംà´à´µുà´®ാà´¯ി സഹകരിà´•്à´•ുà´¨്à´¨ à´Žà´²്à´²ാ à´…à´§്à´¯ാപകർക്à´•ും à´¬്à´²ോà´—ിà´¨്à´±െ നന്à´¦ിà´¯ും à´•à´Ÿà´ª്à´ªാà´Ÿും à´…à´±ിà´¯ിà´•്à´•ുà´¨്à´¨ു.
To All Teachers and Students
à´šുവടെ നൽകിà´¯ിà´Ÿ്à´Ÿുà´³്à´³ à´µിശദ à´µിവരങ്ങളടങ്à´™ിà´¯ à´ªോà´¸്à´±്റർ à´¡ൌൺലോà´¡് à´šെà´¯്à´¤് പരമാവധി à´•ുà´Ÿ്à´Ÿികൾക്à´•് നൽകുà´•!
Or can we contact them before the given date
Or can we contact them before the given date