New Posts

PLUS ONE BIOLOGY VIDEOS - ZOOLOGY ANIMAL KINGDOM AND BOTANY PHOTOSYTHESIS - QUESTION ANALYSIS


VIDEO LESSONS



                                     +1 Biology യിൽ ഏറ്റവും കൂടുതൽ മാർക്കിനു ചോദ്യങ്ങൾ വരുന്ന Zoology യിലെ Animal Kingdom എന്ന ചാപ്റ്ററിലേയും Botany യിലെ Photosynthesis എന്ന ചാപ്റ്ററിലേയും പ്രധാന ചോദ്യങ്ങളുടെ വിശകലന വീഡിയോ ഷെയർ ചെയ്യുകയാണ്  സഹീർ സാർ. സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ചുവടെയുള്ള Video play list (1/2  ) ൽ ക്ലിക്ക്  ചെയ്ത്  വീഡിയോകൾ സെലക്ട്‌ ചെയ്ത് കാണാവുന്നതാണ് .




Read also

Comments