SSLC EXAM HELPLINE 2020 - CONTACT NUMBERS | തണൽ മരം - എസ്എസ്എൽ സി വിദ്യാർത്ഥികൾക്കുള്ള മനസ്സൊരുക്കം
SSLC EXAM HELPLINE 2020 - CONTACT NUMBERS
എസ്എസ്എൽ സി പരീക്ഷാപേടി ഒഴിവാക്കാനും, പരീക്ഷ നന്നായി എഴുതാനും, സമ്മർദ്ദങ്ങളെ മറികടക്കാനും വിദഗ്ധരുടെ ഉപദേശങ്ങൾ ലഭ്യമാക്കുന്ന ബയോ വിഷന്റെ സംരംഭമായ *തണൽമരം* SSLC EXAM HELPLINE 2020 സൗജന്യ സേവനം 2020 മാർച്ച് 7 മുതൽ 9 വരെ രാത്രി 8 മുതൽ 10 വരെ ഉണ്ടായിരിക്കുന്നതാണ്. ഈ രംഗത്തു പ്രഗത്ഭരായ ശ്രീ. Dr. GIREESH P , Palakkad , Smt. VIJITHA PREMSUNDAR , Palakkad , എന്നിവരാണ് കൂട്ടുകാർക്കുവേണ്ടി കാതോർക്കുന്നത്. പരീക്ഷാ സംബന്ധമായ ആശങ്കകൾ എന്തുമാകട്ടെ ഇവരോട് പങ്കുവയ്ക്കൂ തെളിഞ്ഞ മനസ്സോടെ പരീക്ഷയെ നേരിടൂ ! തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലും ബയോ വിഷന്റെ ഈ സംരംഭത്തിൽ തുടർച്ചയായ രണ്ടാം വർഷവും പങ്കാളികളായ ശ്രീ. Dr. Gireesh P , Smt. Vijitha Premsundar എന്നിവർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇരുവരുടേയും ഫോൺ നമ്പർ , ബയോ ഡാറ്റ എന്നിവ ചുവടെയുണ്ട്. വിളിക്കുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
GIREESH P
MENTOR AND LIFE COACH
HST MATHS, KAH HS KOTTOPPADAM, PALAKKAD
വിളിക്കേണ്ട നമ്പർ
94 00 22 55 11
86 06 22 55 11
വിളിക്കേണ്ട സമയം
മാർച്ച് 8 മുതൽ 9 വരെ
രാത്രി 8 മുതൽ 10 വരെ
മാർച്ച് 8 മുതൽ 9 വരെ
രാത്രി 8 മുതൽ 10 വരെ
VIJITHA PREMSUNDAR
COUNSELING PSYCHOLOGIST,
REMEDIAL EDUCATOR AND TRAINER
THANGAM HOSPITAL, PALAKKAD
REMEDIAL EDUCATOR AND TRAINER
THANGAM HOSPITAL, PALAKKAD
വിളിക്കേണ്ട നമ്പർ
94 97 71 74 22
വിളിക്കേണ്ട സമയം
മാർച്ച് 7 മുതൽ 9 വരെ
രാത്രി 8 മുതൽ 10 വരെ
വിളിക്കുന്നവർ കൃത്യമായ സമയക്രമം പാലിക്കേണ്ടതാണ്.
Comments