CONSTITUTION OF INDIA - ONLINE QUIZ
ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട 100 ചോദ്യങ്ങൾ അവധിക്കാലം ആസ്വദിക്കുന്ന കുട്ടികൾക്ക് ഒരു മൊബൈൽ ഗെയിം പോലെ ആവർത്തിച്ച് ഉത്തരങ്ങൾ ചെയ്ത് ഉയർന്ന സ്കോറായ 500 സ്വന്തമാക്കാൻ ശ്രമിക്കൂ.... അതിലൂടെ ഭരണഘടനയുമായി ബന്ധപ്പെട്ട നൂറു ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിക്കൂ... എല്ലാ മത്സര പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും ഭരണഘടന ഒരു പ്രധാനപ്പെട്ട വിഷയമാണ്... ഓർക്കുമല്ലോ .ഓണ്‍ലൈന്‍ ക്വിസ് തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് ജി.എച്ച്.എസ്.എസ് പൂത്തൂരിലെ പ്രദീപ് സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments