SSLC Arabic Video Lessons - All Lessons
പത്താം ക്ളാസ് വിദ്യാർത്ഥികൾക്കായി, അറബിക് പാഠപുസ്തകത്തിലെ എല്ലാ പാഠങ്ങളുടെയും വിശദമായ 20 വീഡിയോ ക്ലാസുകൾ ഷെയർ ചെയ്യുകയാണ് Muhammed Ansar KP, GHSS Medical College Campus Kozhikode. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
*ക്ലാസ്സിന്റെ പ്രത്യേകതകൾ*
☁️ എല്ലാ പാഠങ്ങളുടെയും പരിപൂർണ്ണ വിശദീകരണം
☁️ പാഠങ്ങളിലെ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിശകലനം
☁️ ഓരോ പാഠത്തിൽ നിന്നും 2017, 2018, 2019, 2020 വർഷങ്ങളിലെ മോഡൽ, SSLC പരീക്ഷകളിൽ വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അതാത് പാഠത്തിൽ തന്നെ വിശദീകരിക്കുന്നു
☁️ മൊത്തം 15 മണിക്കൂർ ക്ളാസ്.
അതായത്, വെറും 15 മണിക്കൂർ കൊണ്ട് പത്താം ക്ളാസിലെ അറബിക് മുഴുവൻ പഠിക്കാം.
VIDEO LINKS
SSLC ARABIC - UNIT 1 PART 2 (IRA SINGAL)
SSLC ARABIC UNIT 1 PART 3- (نَشِيدُ المَدْرَسَة POEM)
SSLC ARABIC UNIT 1 PART 4 (سِرُّ النَّجَاح)
SSLC ARABIC - UNIT 2 PART 1 (وَاللّه مَا كَذَبْتُ DRAMA)
SSLC ARABIC UNIT 2 PART 2 (مُوَاسَاةُ طِفْلَة POEM )
SSLC ARABIC UNIT 3 PART 1 (حَلاَوَةُ الصَدَاقَة )
SSLC ARABIC UNIT 3 PART 2 (كَيْرَالا POEM )
SSLC ARABIC UNIT 3 PART 3 (لُغَةٌ حُلْوَةٌ )
SSLC ARABIC UNIT 3 PART 4 (الزَّعِيمُ العَبْقَرِيّ)
SSLC ARABIC UNIT 4 PART 1(إِحْفَظْ حَيَاتَكَ ، اللَّاعِبُ الجَدِيد )
SSLC ARABIC UNIT 4 PART 2 (لا تَعْبَثْ بِصِحَّتِكَ POEM )
SSLC ARABIC UNIT 5 PART 1 (المُهَاجِر العَظِيم)
SSLC ARABIC UNIT 5 PART 2 (النّافِذَة)
SSLC ARABIC UNIT 5 PART 3 (إنَّا غَرِيبَانِ ههُنَا )
STD 10 - MODEL EXAM 2020 (ARABIC) ANSWERS IN DETAIL
SSLC 2019 - Arabic Question Paper Analysis
Arabic for SSLC - Model 2019 Answers
Arabic Test Series for SSLC - Test 1
SSLC 2017 Question Paper Analysis
VIDEOS WITH PLAYLIST (1/20)
Comments