SSLC CHEMISTRY - MOLE CONCEPT - VIDEO LESSONS
പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു അധ്യായമാണ് കെമിസ്ട്രിയിലെ മോള്‍ സങ്കല്‍പ്പനം . ഈ ഭാഗത്തിന്റെ വീഡിയോ ക്ലാസുകൾ ഷെയർ ചെയ്യുകയാണ് മലപ്പുറം ഗവഃ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ ദീപക്. സി, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments