SSLC Physics - Chapter 4 - Reflection of Light - Question & Answers
എസ്.എസ്‍ .എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പ്രകാശത്തിന്റെ പ്രതിപതനം എന്ന നാലാം യൂണിറ്റിലെ ചോദ്യത്തരങ്ങളുടെ വീഡിയോ ക്ലാസ് ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu, Malappuram. സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Comments