വിജന വീഥികളിലൂടെ | ഗാനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി മുന്നിൽ നിന്ന് പോരാടുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശാ വർക്കർമാർ,മാധ്യമ പ്രവർത്തകർ, സന്നദ്ധ സേവകർ സർവ്വോപരി രാഷ്ട്രീയ നേതൃത്വം; എല്ലാവർക്കുമുള്ള ഹൃദയം നിറഞ്ഞ ആദരമാണ് ഈ ഗാനം. ബയോ-വിഷൻ ഗ്രൂപ്പ് അംഗമായ മുജീബ് റഹ്മാൻ കിനാലൂർ എഴുതിയ ഈ ഗാനത്തിന് സംഗീതം പകർന്നും വിഷ്വൽ ഭംഗി പകർന്നും ഗാനം മനോഹരമാക്കിയത് വിനീഷ് കർമയാണ്. ഷിജു കോഴിക്കോടിന്റെ ആലാപനം. മുജീബ് റഹ്മാൻ സാറിന് ഞങ്ങളുടെ അഭിനന്ദനങ്ങൾ!
SONG
Comments