PLUS ONE CHEMISTRY - VIDEO LESSON EQUILIBRIUM CONSTANT
+1 കെമിസ്ട്രി യൂണിറ്റ് ഏഴിലെ Equillibrium Constant എന്ന ഭാഗത്തിന്റെ പ്രധാന ചോദ്യ ഭാഗങ്ങളും പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങളും വീഡിയോ ക്ലാസ്സിലൂടെ അവതരിപ്പിക്കുകയാണ് സ്മിത ടീച്ചര്‍, എസ്.റ്റി.എച്ച്.എസ്. പുന്നയാര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments