SSLC CHEMISTRY EXAM 2020 - LIVE CLASS
നാളെ നടക്കുന്ന SSLC Chemistry പരീക്ഷ എഴുതുന്ന കുട്ടികൾക്കായി പ്രധാനപ്പെട്ട കാര്യങ്ങളുടെ *"അവസാന വട്ട ഓർമപ്പെടുത്തൽ"* ലൈവ് യൂട്യൂബ് ക്ലാസ് അവതരിപ്പിക്കുകയാണ് റിസോഴ്സ് പേഴ്സൺ മനോജ് മാഷ്. ക്ലാസ് സമയം നാളെ (28/5/2020) രാവിലെ 9.00 to 10.00 സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
Comments