SSLC Chemistry - Chapter 3 - Video Lessons
പത്താം ക്ലാസ് രസതന്ത്രത്തില്‍ A+ഉറപ്പിക്കാനായി ഓരോ പേജിലെ ആശയങ്ങളും ലളിതമായി വിശകലനം ചെയ്യുന്ന മൂന്നാം യൂണിറ്റിന്റെ 4 വീഡിയോ ക്ലാസുകൾ ഷെയർ ചെയ്യുകയാണ് സ്മിത ടീച്ചര്‍, എസ്.റ്റി.എച്ച്.എസ്. പുന്നയാര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments