Kdenlive - VIDEO EDITTING SOFTWARE - HOW TO USE
Kdenlive - Video Editing software ഉപയോഗിച്ച് വീഡിയോ ക്ലാസുകൾ എഡിറ്റ് ചെയ്യുന്നതിനെക്കുറിച്ചു വിശദമാക്കുന്ന 2 വീഡിയോ ട്യൂട്ടോറിയലുകൾ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍, TSNMHSS Kundurkunnu, Palakkad. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDEOS WITH PLAYLIST (1/2)
Comments