PARENTS ROLE IN ONLINE CLASSES | ക്ലാസ്സുകൾ ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് .....
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020ജൂൺ ഒന്ന് മുതൽ നമ്മൾ ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചു. രക്ഷിതാക്കളിൽ പലർക്കും ആശങ്ക ഉണ്ടായിരുന്നു. ക്ലാസ്സുകൾ ഓൺലൈൻ ആയാലും, ക്ലാസ്സ് മുറികളിൽ ആയാലും ലഭ്യമാകുന്ന വിജ്ഞാനത്തെ കുട്ടികൾക്ക് പ്രയോജനപ്രദമാക്കാൻ ഓർമ്മപ്പെടുത്തുന്ന ഈ വീഡിയോയിൽ, ഉപബോധമനസ്സിന്റെ സാധ്യതകൾ ഉപയോഗിച്ച് വിജയം നേടാനുള്ള മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നു. വീഡിയോ തയ്യാറാക്കിയത് ശ്രീമതി സുധാ ചന്ദ്രൻ, ചങ്ങനാശ്ശേരി, പെരുന്ന എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
ക്ലാസ്സുകൾ ഓൺലൈൻ ആയാലും ഓഫ്‌ലൈൻ ആയാലും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്....| Parents role in classes
VIDEO
Comments