New Posts

SSLC Biology - Chapter 1 - Evaluation Game - Set 3 - Neuron Parts and Functions MM & EM



പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക്  D+ നേടുന്നതിനായി ബയോ വിഷന്റെ എഡ്യൂക്കേഷണൽ ഗെയിം പരമ്പര . കുട്ടികൾക്ക്   മൊബൈലിലും ക്ലാസ് റൂമുകളിൽ പ്രൊജക്ടർ വഴിയും ഉപയോഗിക്കാവുന്ന റിവിഷൻ Activity Games.  
 SSLC ജീവശാസ്ത്രം യൂണിറ്റ് ഒന്നിലെ ന്യൂറോണിന്റെ  ഭാഗങ്ങൾ, ധർമ്മം (Match The Terms) എന്നിവയെ ആസ്പദമാക്കി  ബയോ വിഷൻ തയ്യാറാക്കിയ  രസകരമായ ഒരു ഇവലുവേഷൻ  ഗെയിം  പരിചയപ്പെടുത്തുകയാണ്. ന്യൂറോണിന്റെ ഭാഗങ്ങൾ ക്ലിക്ക് ചെയ്ത ശേഷം അനുയോജ്യമായ ധർമ്മം ക്ലിക്ക് ചെയ്ത് നിങ്ങൾക്ക്  പഠന നിലവാരം മനസ്സിലാക്കാവുന്നതാണ്.  മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം. മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകാർക്ക് പ്രത്യേകം ഗെയിമുകളുണ്ട് . ലിങ്കുകൾ ചുവടെ 








SSLC BIOLOGY GAME
  1. Class 10 Biology - Unit 1 - Focus Area Topic: Nerve Cell MM & EM - Activity Game
  2. Class 10 Biology - Unit 2 - Focus Area Topic: Sense of Taste - Activity Game
  3. Class 10 Biology - Unit 1 - Focus Area Topic Brain parts and Functions - Educational Game
  4. Class 10 Biology - Unit 2 - Focus Area Topic Eye Parts & Functions - Educational Game
  5. Class 10 Biology - Unit 2 - Focus Area Topic Eye Deffects - Educational Game
  6. Class 10 Biology - Unit 3 - Focus Area Topic Hormonal Disorders EM - Educational Game
  7. Class 10 Biology - unit 3 Focus Area Topic - Plant Hormones EM - Educational Game
  8. Class 10 Biology - unit 3 Focus Area Topic - Plant Hormones - Educational Game
  9. Class 10 Biology - Unit 2 Focus Area Topic - Eye parts and Functions EM - Educational Game
  10. Class 10 Biology - unit 3 Focus Area Topic - Hormonal Disorders - Educational Game
  11. Class 10 Biology - Chapter 1 Focus Area Topic - Nerve Cell - Educational Game
  12. Class 10 Biology - Chapter 2 Focus Area Topic - Eye Deffects EM - Educational Game
  13. Class 10 Biology - Chapter 2 Focus Area Topic - Sense of Sight - Flow chart MM & EM - Educational Game
  14. Class 10 Biology - Uni1 Focus Area Topic - Brain Parts and Functions EM - Educational Game
  15. Class 10 Biology - Unit 1 Focus Area Topic - Nerve Cell Parts and Functions - Educational Game
  16. SSLC BIOLOGY EVALUATION GAME - EAR FLOW CHART - MALAYALAM AND ENGLISH MEDIUM
  17. SSLC BIOLOGY - UNIT 1 EVALUATION GAME - MALAYALAM MEDIUM
  18. SSLC BIOLOGY - UNIT 1 EVALUATION GAME - ENGLISH MEDIUM

Class 10 Biology Notes - All Chapters Single File

SSLC BIOLOGY SHORT NOTES 2020 - ALL UNITS - MALAYALAM AND ENGLISH MEDIUM 

SSLC BIOLOGY REVISION NOTES 2020 - MALAYALAM AND ENGLISH MEDIUM - ALL UNITS



Read also

Comments