New Posts

THE POWER OF SUBCONCIOUS MIND | ഉപബോധമനസ്സിന്റെ ശക്തി




നമ്മുടെ ജീവിതം വിജയിപ്പിക്കാനുള്ള എല്ലാ വിഭവങ്ങളുമായി പിറക്കുന്ന നമ്മുക്ക്,  ഉപബോധ  മനസ്സിന്റെ അപാരമായ ശക്തി കൃത്യമായി  ഉപയോഗിക്കാൻ അറിയാതെ പോയി. നമ്മുടെ കഴിവിന് അനുസരിച്ചുള്ള സ്ഥാനത്ത് എത്തിയില്ല. നമ്മുടെ കുട്ടികളുടെ  ഉപബോധമനസ്സിന്റെ ശക്തി ഉണർത്തി, വിജയത്തിലേക്ക് നയിക്കാൻ ലഘുവായ ചില രീതികൾ പങ്കു വക്കുന്നു "l'e'tude motivation ". വീഡിയോ തയ്യാറാക്കിയത് ശ്രീമതി സുധാചന്ദ്രൻ, ചങ്ങനാശ്ശേരി, പെരുന്ന എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .





VIDEO





 Related post











Read also

Comments