New Posts

VAYANA DINAM - ONLINE QUIZ COMPETITION 2020 - LP, UP, HS, HSS




                 *ഓൺലൈൻ വായനാ ദിന ക്വിസ് മൽസരം - 2020*

*⏰2020 ജൂൺ 19 വെള്ളി  രാത്രി 7:30 ന് മാത്രമേ താഴെ നൽകിയ ക്വിസ് ലിങ്ക് ഓപ്പൺ ആകുകയുള്ളൂ*  *8.30 ന് ലിങ്ക് ക്ലോസ് ചെയ്യും ( പരമാവധി ക്വിസ് സമയം ഒരു മണിക്കൂർ*


*LP LEVEL QUIZ LINK 👇*
https://forms.gle/4wtvtqrHsVgjPtgW8

*UP LEVEL QUIZ LINK👇*
https://forms.gle/YMrxPmUGSiwa5CBy6

*HS LEVEL QUIZ LINK👇*
https://forms.gle/xQ7FTRh1wBRZ2wxJ8

*HSS LEVEL QUIZ LINK👇*
https://forms.gle/9pyE8UCBZANX3uvW8
                                 *ക്വിസ് നിർദേശങ്ങൾ👇👇*

👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
👉നേരത്തേ റജിസ്ട്രേഷൻ ചെയ്യേണ്ടതില്ല

*⏰7.30 തന്നെ ക്വിസ് മത്സരം ആരംഭിച്ച് 8.30 ന് ക്ലോസ് ചെയ്യും (പരമാവധി 60 മിനിറ്റ്)*

👉  ഓരോ തലത്തിലും 20 ചോദ്യങ്ങൾ വീതമാണ്  ഉണ്ടാകുക
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉ഒരേ മാർക്ക് ഒന്നിലധികം പേർക്ക് ലഭിച്ചാൽ ആദ്യം സബ്മിറ്റ് ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും
👉 വിജയികൾക്ക് സമ്മാനം ലഭിക്കുന്നതാണ്

ജൂൺ 19 ന് രാത്രി 7.30 മണിക്ക്   ഈ ലിങ്ക് ഓപ്പൺ ചെയ്ത് ക്വിസ് അറ്റൻഡ് ചെയ്യാം🤝





Read also

Comments