CHANDARADINAM ONLINE QUIZ COMPETITION 2020 FOR LP, UP, HS AND HSS | LUNAR DAY QUIZ
ജുലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിനിന്റെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജിദര്‍ കുറ്റ്യാടി , ജി.എച്ച്.എസ്.കുഞ്ഞോം, വയനാട്.
⏰2020 ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.00 ന് മാത്രമേ താഴെ നൽകിയ ക്വിസ് ലിങ്ക് ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളൂ രാത്രി 10.30 ന് ലിങ്ക് ക്ലോസ് ചെയ്യും
ക്വിസ് നിർദേശങ്ങൾ👇👇
👉 എൽപി /യുപി/ഹൈസ്കൂൾ/ ഹയർസെക്കൻഡറി തലങ്ങളിൽ ആണ് മൽസരം
👉മത്സരത്തിൽ ഏത് ജില്ലക്കാർക്കും പങ്കെടുക്കാം
👉നേരത്തേ റജിസ്ട്രേഷൻ ചെയ്യേണ്ടതില്ല
⏰ ജൂലൈ 21 ന് രാത്രി8.00 തന്നെ ക്വിസ് മത്സരം ആരംഭിച്ച് 10.30 ന് ക്ലോസ് ചെയ്യും
👉 ഏറ്റവും കൂടുതൽ മാർക്ക് കിട്ടുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും

Related posts
LUNAR DAY 2017 - DOCUMENTARY, PRESENTATION, QUIZ | ചാന്ദ്രദിനം ഡോക്യുമെന്ററി, ക്വിസ് , പ്രസന്റേഷന്,
Comments