New Posts

LUNAR DAY NEWS PAPER | ചാന്ദ്രദിന പത്രം








മനുഷ്യൻ ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അന്നത്തെ പത്രമാധ്യമങ്ങൾ എങ്ങനെയാവും റിപ്പോർട്ട് ചെയ്തിരിക്കുക ജൂലായ് 21 ചാന്ദ്രദിനത്തിന്റെ  ഭാഗമായി അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്ര രൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. സാറിനു നന്ദി അറിയിക്കുന്നു .






Related contents






Read also

Comments