New Posts

LUNAR DAY VIDEO | ചന്ദ്രന്‍ - ബഹിരാകാശ ജാലകം





ചാന്ദ്ര ദിനം പ്രമാണിച്ചു  "ചന്ദ്രന്‍ - ബഹിരാകാശ ജാലകം " എന്ന ഒരു വീഡിയോ പരിചയപ്പെടുത്തുകയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  പ്രസിദ്ധീകരിച്ച മാനത്തേക്കൊരു കിളിവാതില്‍ എന്ന പുസ്തകത്തിന്‍റെ സഹായക വീഡിയോ ആണിത് . ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ സഹായിക്കുമെന്ന് കരുതുന്നു .


VIDEO



Related posts









Read also

Comments