SSLC PHYSICS - UNIT 1 - A COMMA KILLED SOME ONE(JOULES LAW)
പത്താം ക്ലാസ് ഫിസിക്സ് ഒന്നാം യൂണിറ്റ് പഠിച്ചുതീര്‍ന്നു - പഠിപ്പിച്ച് തീര്‍ന്നു. ഈ യൂണിറ്റ് പഠിച്ചുകഴിയുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ള ചില പിഴവുകള്‍ SSLC2020 ചോദ്യത്തെ ഉദാഹരണമായെടുത്ത് അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. അതുപോലെ Joules Law ക്ക് നിര്‍വചനം എഴുതിയപ്പോള്‍ സംഭവിച്ച ഒരു ചെറിയ പിഴവും അത് വരുത്തിവയ്ക്കുന്ന വലിയ പ്രശ്നവും ചര്‍ച്ച ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത് ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A comma killed some one(Joules Law)
Comments