New Posts

SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 2






പത്താം ക്ലാസ് ഫിസിക്സ്  രണ്ടാമത്തെ യൂണിറ്റായ Magnetic Effect of Electric Current എന്ന യൂണിറ്റിലെ  രണ്ടാമത്തെ വീഡിയോ ക്ലാസ്. ഈ യൂണിറ്റിലെ വിവാദങ്ങൾ വിട്ടൊഴിയാത്ത ഭാഗങ്ങൾ,  വിവാദരഹിതമായി അവതരിപ്പിക്കാനൊരു എളിയ ശ്രമം. EXPERIMENT ചെയ്ത് ഉത്തരത്തിലെത്തുന്നത്തിനു പകരം Right Hand Thumb Rule ഉപയോഗിച്ച് circular ലൂപിലെ മാഗ്നെറ്റിക് ഫീൽഡ് ദിശ പ്രവചിച്ച ശേഷം പരീക്ഷണത്തിലൂടെ പ്രവചനം ശരിയെന്നു ബോധ്യപ്പെടുത്തുന്ന രീതിയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. ഇബ്രാഹിം  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.






SSLC PHYSICS UNIT 2 - CLASS 2
  X Phy Unit 2 Class 1: Right Hand Thumb Rule and Applications. 



VIDEOS WITH PLAYLIST (1/2)













Read also

Comments