SSLC SOCIAL SCIENCE II - UNIT 3 HUMAN RESOURCE DEVELOPMENT - WORKSHEETS
ViCTERS ചാനലില്‍ ഇന്നലെ (16-07-2020) സംപ്രേഷണം ചെയ്ത പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. വര്‍ക്ക്ഷീറ്റിലെ ഏത് ചിത്രം പ്രസ് ചെയ്താലും അതുമായി ബന്ധപ്പെട്ട വീഡിയോ കാണാവുന്നതാണ് . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
DOWNLOADS
Comments