New Posts

WHAT IS NEXT AFTER SSLC | SSLC കഴിഞ്ഞു, ഇനിയെന്ത് ?





SSLC പരീക്ഷാഫലം  പ്രസിദ്ധീകരിച്ചുവല്ലോ . ഏകജാലകസമ്പ്രദായത്തിലൂടെ അഡ്മിഷൻ എടുക്കേണ്ടതെങ്ങനെ, പ്ലസ് ടു കോഴ്സ് ഓഫർ  ചെയ്യുന്ന സ്ട്രീമുകൾ, വിഷയങ്ങൾ എന്നിവ  ഏതൊക്കെ, എങ്ങനെ കോഴ്സ് തിരഞ്ഞെടുക്കാം, തുടങ്ങി രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി തയാറാക്കിയ വീഡിയോ ഷെയർ ചെയ്യുകയാണ് ശ്രീമതി സുധാചന്ദ്രൻ, ചങ്ങനാശ്ശേരി, പെരുന്ന എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . ടീച്ചർക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .



SSLC കഴിഞ്ഞു, ഇനിയെന്ത്? | What is next after SSLC












Read also

Comments