Independence Day Quiz - LP , UP , HS Videos | സ്വാതന്ത്ര്യ ദിന ക്വിസ്
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍ LP, UP, HS വിഭാഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി പങ്കുവെയ്ക്കുകയാണ് ഷഹര്‍ബാന്‍ ടീച്ചര്‍, GHSS Perasannur. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments