SSLC PHYSICS ONAM EXAMINATION 2020 | ഓണപ്പരീക്ഷ
ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക് സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ SSLC ഫിസിക്സ് ഓണപ്പരീക്ഷ 2020 വീഡിയോ ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ഇബ്രാഹിം സാർ .
പത്താം ക്ലാസ്സിലെ ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരീക്ഷയാണിത്. കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് പരീക്ഷയെഴുതി സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആകെ 15 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 30. ഓരോ ചോദ്യവും pause ചെയ്ത് നിറുത്തി ഉത്തരം എഴുതുകയും ചോദ്യം അവസാനിക്കുന്ന മുറക്ക് ദൂശ്യമാകുന്ന ഉത്തരസൂചികയും വിശദീകരണവും ഉപയോഗപ്പെടുത്തി വിലയിരുത്തല്‍ നടത്തുകയും ചെയ്യാം. കൂടാതെ ഓരോചോദ്യവുമായി ബന്ധപ്പെട്ട് പൊതുവായ ചിലകാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതിനാല്‍ കേവലം ഒരു പരീക്ഷ എന്നതിലുപരി പൊതുപരീക്ഷയെ നേരിടാന്‍ കുട്ടിയെ പാകപ്പെടുത്താനും ഇതുപകരിക്കും. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Comments