SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 3
Magnetic Effect of Electric current എന്ന യൂണിറ്റിലെ മൂന്നാമത്തെ ക്ലാസ്സ് ആണ് ഇത്. Motor principle & Fleming's Left Hand Rule ആണ് ഈ ക്ലാസ്സിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. എത്ര പരിശ്രമിച്ചാലും lecturing ലൂടെ മാത്രം ഈ ആശയങ്ങൾ പൂർണ്ണമായും കുട്ടികളിൽ എത്തിക്കുക ഏറെ ദുഷ്കരമാണ്. അതിനാൽ പുസ്തകത്തിലെ പ്രവർത്തനങ്ങളും, വ്യക്തതക്കുവേണ്ടി കൂടുതൽ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ക്ലാസ്സ് ചെയ്തിരിക്കുന്നത്. ഇത് കുട്ടികൾക്ക് ഗുണം ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. കുട്ടികളിലേക്ക് ഇത് എത്തിക്കുക. അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു. ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC UNIT 2 - CLASS 3: MOTOR PRINCIPLE AND LEFT HAND RULE
Related posts
SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 1
SSLC PHYSICS - UNIT 2 MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS 2
Comments