New Posts

STANDARD 8 SOCIAL SCIENCE - UNIT 5 ANCIENT TAMILAKAM - WORKSHEET MM AND EM






KITE ViCTERS ചാനലില്‍  (19-8-2020) സംപ്രേഷണം ചെയ്ത എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റ്   ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബ്ദുൾ  വാഹിദ് സാര്‍.  വര്‍ക്ക്ഷീറ്റിലെ ചിത്രങ്ങളിൽ  തൊട്ടാല്‍ അതുമായി ബന്ധപ്പെട്ട വീഡിയോ കാണാവുന്നതാണ്. സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Read also

Comments