New Posts

Class 9 Chemistry - Chapter 3 - Notes & Practice Questions and Answers




ഒന്‍പതാം ക്ലാസ് കെമിസ്ട്രിയിലെ യൂണിറ്റ് 3 റിഡോക്സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തന വേഗവും എന്ന പാഠത്തിന്റെ നോട്ട് , പ്രാക്ടീസ് ചോദ്യങ്ങള്‍ മലയാളം, ഇംഗ്ലീഷ്  മീഡിയം ക്ലാസ്സുകൾക്കായി  ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം സാര്‍ ,  ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. 


DOWNLOADS

Read also

Comments