Gandhi Pictures & Quotes | ഗാന്ധിജിയുടെ 100 ചിത്രങ്ങളും സൂക്തങ്ങളും
മഹാത്മാ ഗാന്ധിയുടെ 100 സൂക്തങ്ങൾ വരയിലും വർണ്ണങ്ങളിലും കലാകാരൻമാർ ചെയ്ത ചിത്രങ്ങളോടൊപ്പം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്ര കലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഗാന്ധിജിയുടെ 100 ചിത്രങ്ങളും സൂക്തങ്ങളും : Flip Book Link for Mobile users
ഗാന്ധിജിയുടെ 100 ചിത്രങ്ങളും സൂക്തങ്ങളും : DOWNLOAD
പേജുകൾ മൗസ് ഉപയോഗിച്ച് ഡ്രാഗ് ചെയ്തോ മൗസ് വീൽ സ്ക്രോൾ ചെയ്തോ കാണുക
Related posts
Comments