PLUS TWO PHYSICS - CHAPTER 1 UNIT TEST VIDEO
Plus Two physics ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റ് , യൂണിറ്റിലെ മുഴുവൻ ഡെറിവേഷൻസ്, എല്ലാ ആശയങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് നാല്പതിലധികം Practice Questions & Solutions എന്നിവ ഉള്‍പ്പെടുത്തിയ വീഡിയോ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം , GHSS South Ezhippuram, Ernakulam. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Comments