SSLC Malayalam Editorial | മുഖപ്രസംഗം എങ്ങനെ തയാറാക്കാം
മുഖപ്രസംഗം എങ്ങനെ തയാറാക്കണം എന്ന് വിശദീകരിക്കുന്ന വീഡിയോ എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലുള്ള ഉദാഹരണങ്ങൾ സഹിതം. പത്താം ക്ലാസ് കേരള പാഠാവലിയിലെ ലക്ഷ്മണ സാന്ത്വനം എന്ന പാഠഭാഗത്തിൽ ക്രോധം വരുത്തുന്ന വിന എന്ന വിഷയത്തിൽ മുഖപ്രസംഗം തയാറാക്കാൻ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ പൊതുവായ ഉദാഹരണങ്ങൾക്കൊപ്പം ഈ വിഷയത്തിൽ തയാറാക്കുന്ന മുഖപ്രസംഗത്തിൽ ഉൾപ്പെടുത്തേണ്ട ആശയങ്ങളും സൂചിപ്പിക്കുന്നു.വീഡിയോ തയ്യാറാക്കി ഷെയർ ചെയ്യുന്നത് രാജീവ് എസ് ജോൺ, എൽ എം എസ് എച്ച് എസ് എസ് അമരവിള. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Related resources
MALAYALAM EVALUATION GAMES
STANDARD 8 MALAYALAM EVALUATION GAME - UNIT 1 | പുതുവർഷം
SSLC MALAYALAM EVALUATION GAME - UNIT 1 | ഋതുയോഗം
MALAYALAM ONLINE TESTS
- SSLC MALAYALAM II - ONLINE TEST | അമ്മത്തൊട്ടില്‍
- STANDARD 9 MALAYALAM II - ONLINE TEST | ഹരിതമോഹനം
- STANDARD 9 MALAYALAM I - ONLINE TEST | പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം
- STANDARD 9 MALAYALAM II - UNIT 1 ONLINE TEST | അതേ പ്രാർത്ഥന
- STANDARD 8 MALAYALAM I - ONLINE TEST | വഴിയാത്ര
- SSLC MALAYALAM II - ONLINE TEST | ജീവിതം പടര്‍ത്തുന്ന വേരുകള്‍
- STANDARD 8 MALAYALAM II - ONLINE TEST - UNIT 1 ആ വാഴവെട്ട്
- STANDARD 8 MALAYALAM I - ONLINE TESTS - UNIT 1 പുതുവര്‍ഷം
- STANDARD 8 MALAYALAM I - ONLINE TESTS - UNIT 1
- STANDARD 9 MALAYALAM I - ONLINE TESTS - UNIT 1
- SSLC MALAYALAM I - ONLINE TESTS - UNIT 1
- STANDARD 8 MALAYALAM - ONLINE TESTS BASED ON FIRST TERM UNITS
MALAYALAM WORKSHEETS - STANDARD 8, 9, 10 - ATTINGAL EDUCATIONAL DISTRICT
MORE
Comments