Class 10 Social science - Unit 4 Landscape Analysis through Maps Worksheets MM & EM - Online Class (19/11/2020)
ഇന്ന് 19-11-2020 KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത സാമൂഹ്യശാസ്ത്രം II ലെ ഭൂതലവിശകനലം ഭൂപടങ്ങളിലൂടെ എന്ന നാലാമത്തെ പാഠത്തിന്റെ വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബ്ദുൾ വാഹിദ് സാര്‍. വര്‍ക്ക്ഷീറ്റിലെ ഏത് ചിത്രം പ്രസ് ചെയ്താലും അതുമായി ബന്ധപ്പെട്ട വീഡിയോ കാണാവുന്നതാണ് . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Video Link: https://youtu.be/gK-7I-Ktvfc
Related contents
Class 8 Social science Resources
Class 9 Social science Resources
Class 10 Social science Resources
See More .......
💥Install Now ! Bio-vision School App
(4.4 Rating ,5.2 mb)
Our Telegram Group : Join Now
https://t.me/joinchat/EJaE1UFeo7vb30wI9ymoEw
Comments