USS Scholarship Exam Coaching 2022 - Video series - Mathematics - Previous Questions Part 1
ഈ വർഷത്തെ USS പരീക്ഷ എഴുതുന്ന കൂട്ടുകാർക്കായി ബയോ വിഷൻ ആരംഭിച്ച Mock Test പരിശീലന പരമ്പരയുടെ ഭാഗമായി വീഡിയോ ക്ലാസുകൾ കൂടി ആരംഭിക്കുകയാണ് ഇന്നത്തെ ക്ലാസ്സിൽ മുൻ പരീക്ഷ ചോദ്യങ്ങൾ വിശദീകരിക്കുന്ന ഒന്നാമത്തെ വീഡിയോ ആണ് പോസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോ ഞങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് സ്മിത ടീച്ചർ . ടീച്ചർക്ക് നന്ദി അറിയിക്കുന്നു .
Video Link
Video
See More .......
Comments