New Posts

Class 10 Physics - Revision Modules - All Chapters

 


 SSLC കുട്ടികളുടെ റിവിഷൻ ക്ലാസ്സുകൾക്കായി   ഇബ്രാഹിം സാർ തയ്യാറാക്കിയ Physics റിവിഷൻ ടൂളുകൾ Chapterwise  ആയി ക്രമീകരിച്ചു പോസ്റ്റ് ചെയ്യുകയാണ്.  ഓരോ ദിവസവും ഓരോ അധ്യായങ്ങള്‍ റിവിഷനുവേണ്ടി  നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം ആ പാഠഭാഗത്തെ നിശ്ചിത പഠന നേട്ടങ്ങള്‍ വിലയിരുത്തുന്നതിനായി തയ്യാറാക്കിയ Tool പ്രൊജക്ടറുപയോഗിച്ച് പ്രദര്‍ശിപ്പിച്ച് ഉത്തരം ഓരോരുത്തരും വ്യക്തിഗതമായി കുറിക്കുകയും സ്കോറിങ്ങ് കീ സ്വയം വിലയിരുത്തുകയുമാണ് ചെയ്യേണ്ടത് . സാറിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Class 10 Physics - Revision Modules - All Chapters 


SSLC REVISION TOOL - PHYSICS  - UNIT 1 (QUESTIONS)

SSLC REVISION TOOL - PHYSICS  - UNIT 1 - ANSWER KEY

SSLC REVISION TOOL - PHYSICS  - UNIT 3  (QUESTIONS)
SSLC REVISION TOOL - PHYSICS  - UNIT 3 (WITH ANSWERS) 

SSLC REVISION TOOL - PHYSICS  - UNIT 4 (QUESTIONS)
SSLC REVISION TOOL - PHYSICS  - UNIT 4 (WITH ANSWERS)

SSLC REVISION TOOL - PHYSICS  - UNIT 5 (QUESTIONS)
SSLC REVISION TOOL - PHYSICS  - UNIT 5 (WITH ANSWERS) 

SSLC REVISION TOOL - PHYSICS  - UNIT 6 (QUESTIONS)
SSLC REVISION TOOL - PHYSICS  - UNIT 6 (WITH ANSWERS) 

SSLC REVISION TOOL - PHYSICS  - UNIT 7  (QUESTIONS)
SSLC REVISION TOOL - PHYSICS  - UNIT 7 (WITH ANSWERS) 

SSLC REVISION TOOL - PHYSICS  - UNIT 8  (QUESTIONS)
SSLC REVISION TOOL - PHYSICS  - UNIT 8 (WITH ANSWERS)

 

SSLC Popular Posts

 
 
 
 
 
 
 
English Grammar for High School Classes - All Resources

 

 

Read also

Comments