New Posts

Dial your Doubts - SSLC Exam Helpline 2021 - Teachers Panel

 


 

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക്  സംശയനിവാരണത്തിനായി  ബയോ വിഷൻ ഒരുക്കുന്ന "DIAL YOUR DOUBTS" - SSLC EXAM HELPLINE 2021  എന്ന ഫോൺ ഇൻ പ്രോഗ്രാം 2021  ഏപ്രിൽ   7 മുതൽ തുടങ്ങുകയാണ്. ഈ വർഷത്തെ പ്രോഗ്രാമിൽ പാഠ പുസ്തക രചനാ സമിതിയിലെ അധ്യാപകർ , സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അധ്യാപകർ   തുടങ്ങി കേരളത്തിലെ പ്രഗത്ഭരായവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ  7 മുതൽ 28  വരെയാണ് ഈ  സേവനം ലഭ്യമാകുന്നത് .
എല്ലാ ദിവസങ്ങളിലും രാത്രി  8  മുതൽ 10 വരെ നിർദ്ദേശിക്കപ്പെട്ട വിഷയങ്ങൾക്ക് വിളിക്കാവുന്നതാണ്.  ഓരോ വിഷയത്തിനും വിളിക്കേണ്ട തീയതികൾ,  അധ്യാപകരുടെ പേരു വിവരം,  ഫോൺ നമ്പർ എന്നിവ പോസ്റ്ററിൽ നൽകിയിട്ടുണ്ട്.  ഈ അവസരം പ്രയോജനപ്പെടുത്തൂ ഉയർന്ന വിജയം നേടൂ. ഈ സംരംഭവുമായി സഹകരിക്കുന്ന എല്ലാ അധ്യാപകർക്കും ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

 *വിളിക്കുന്നവർ തീയതി, സമയം എന്നിവ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.*

 

ചുവടെ നൽകിയിട്ടുള്ള വിശദ വിവരങ്ങളടങ്ങിയ പോസ്റ്റർ ഡൌൺലോഡ് ചെയ്ത് പരമാവധി കുട്ടികൾക്ക് നൽകുക!

 

POSTER - DIAL YOUR DOUBTS TEACHERS PANEL 2021  

 

 

Read also

Comments