New Posts

വായന വാരം - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍

വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരികയാണല്ലോ
19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിൻ്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ  അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ.സുരേഷ് കാട്ടിലങ്ങാടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


വായന വാരം  - വായനയെ കുറിച്ച് പ്രമുഖരുടെ വചനങ്ങള്‍

 

Read also

Comments