Dinacharanangal | ദിനാചരണങ്ങൾക്കൊരു വഴികാട്ടി

 

 

ദിനാചരണങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ട്  (പ്രത്യേകിച്ചു ക്ലാസ് മുറികളിൽ). വളർന്ന് വരുന്ന തലമുറയെ സമൂഹത്തിന് ഗുണപരമായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാക്കി മാറ്റാൻ ദിനാചരണങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന ഏതാനും പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു ഷെയർ ചെയ്യുകയാണ് നൗഷാദ് പരപ്പനങ്ങാടി സാർ. ഒപ്പം  സഹായക വീഡിയോകളുടെ ലിങ്കുകളുമുണ്ട്. സാറിന് ഞങ്ങളുടെ നന്ദി.

 

ദിനാചരണങ്ങൾക്കൊരു വഴികാട്ടി
 
 

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്സുകളും മറ്റ്‌ വിഭവങ്ങളും ചുവടെയുണ്ട് 👇

 

Read also

Comments