New Posts

SSLC Chemistry - Video Lessons based on KITE Victers Class - Unit 1 : Periodic Table and Electronic Configuration - Class 1

 


സുഹൃത്തേ, ഈ വർഷവും ഏറ്റവും കുറഞ്ഞത് തുടക്കത്തിലെങ്കിലും online ക്‌ളാസ്സുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനം കുറച്ചുകൂടി എളുപ്പവും ഫലപ്രദമാക്കുക എന്ന ഉദ്ദേശത്തോടെ പത്തിലെ കെമിസ്ട്രിയുടെ   കഴിഞ്ഞ വർഷം Victers ൽ അവതരിപ്പിച്ച ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ്‌ നോട്ട്, റിലേറ്റഡ് പ്രാക്ടീസ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ  PDF (ഓരോ വീഡിയോയുടെയും  ഡിസ്ക്രിപ്ഷൻ ബോക്സിൽ PDF നോട്ടിന്റെ ലിങ്ക് ലഭ്യമാണ് )  എന്നിവയും , ഓരോ വിക്‌ടേഴ്‌സ് ക്ലാസ്സിന്റയും  വിശദീകരണ വീഡിയോ ക്ലാസുകൾ എന്നിവ ഷെയർ സുപരിചിതനായ ഇബ്രാഹിം സാർ.  സാറിനു ഞങ്ങളുടെ നന്ദി.

 

Unit 1 : Periodic Table and Electronic Configuration - Part 1



Read also

Comments